¡Sorpréndeme!

AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

2021-06-15 3 Dailymotion

AN Radhakrishnan speech threatening CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുയർത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ. എന്‍ രാധാകൃഷ്ണന്‍.കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികനാൾ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ. എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മക്കളെ കാണാന്‍ പിണറായി വിജയന്‍ ജയിലില്‍ പോകേണ്ടി വരും.അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കുമെന്നും രാധാകൃഷ്ണൻ വെല്ലുവിളിച്ചു.അതിശക്തിമായ, ഐതിഹാസികമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. ബിജെപിക്കാരെ കൈകാര്യം ചെയ്യാമെന്നാണ് പിണറായി വിജയന്‍ കരുതിയിരിക്കുന്നത്. അത് കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.